തമിഴ്നാട് ബിജെപി നേതാവ് ല ​ഗണേശൻ മണിപ്പൂർ ​ഗവർണർ

നെജ്​മ ഹെപ്​തുല്ല രാജിവെച്ച ഒഴിവിലാണ്​ ഗണേശൻ ഗവർണറായി നിയമിതനായത്​.
മണിപ്പൂര്‍ ഗവര്‍ണര്‍  ല ഗണേശന്‍
മണിപ്പൂര്‍ ഗവര്‍ണര്‍ ല ഗണേശന്‍
Updated on
1 min read

ചെന്നൈ: തമിഴ്​നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ആർഎസ്എസ് പ്രചാരകനുമായ ല ​ഗണേശൻ മണിപ്പൂർ ​ഗവർണർ. ഇത് സംബന്ധിച്ച് രാഷ്ട്രപതി ഉത്തരവിറക്കി.

നെജ്​മ ഹെപ്​തുല്ല രാജിവെച്ച ഒഴിവിലാണ്​ ഗണേശൻ ഗവർണറായി നിയമിതനായത്​. തന്റെ സേവനങ്ങൾ വിലമതി​ച്ചതിൽ സന്തോഷമുണ്ട്​. ഇന്ത്യയിൽ എവിടെ ജോലി ചെയ്യാനും ഞാൻ തയാറാണ്​. എന്റെ അനുഭവത്തിൽ എല്ലായിടത്തുമുള്ള ഇന്ത്യയും ഒന്നാണെന്ന് ല ​ഗണേശൻ പറഞ്ഞു

ഗണേശൻ തഞ്ചാവൂർ സ്വദേശിയാണ്​. രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com