• Search results for tamilnadu
Image Title
mullaperiyar opened

മുന്നറിയിപ്പില്ലാതെ രാത്രി വീണ്ടും മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ തുറന്നു; തുറന്നത് 10 ഷട്ടറുകള്‍; വള്ളക്കടവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു

Published on 2nd December 2021
ksrtc

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഇന്നുമുതൽ വീണ്ടും ബസുകൾ; കെഎസ്ആര്‍ടിസിയും ഓടിത്തുടങ്ങും 

സ്വകാര്യ  ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തും

Published on 1st December 2021
Womens_National_Football_Championship

കോഴിക്കോട്ട് ഗോള്‍ മഴ!; തെലാങ്കനയെ എതിരില്ലാത്ത 20 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തമിഴ്‌നാട്‌

ഗ്രൂപ്പ് എച്ച് മത്സരത്തില്‍ തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്കാണ് തമിഴ്‌നാട് പരാജയപ്പെടുത്തിയത്

Published on 29th November 2021
simbu_maanaadu

ആദ്യ ദിവസം തമിഴ്നാട്ടിൽ നിന്നു മാത്രം 8.5 കോടി, ഹിറ്റായി മാനാട്; ഇത് ചിമ്പുവിന്റെ തിരിച്ചുവരവ്

ചിമ്പുവിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ആദ്യ ദിവസ കളക്ഷനാണിത്

Published on 27th November 2021
mgr_kidney_donor_leelavathy

എംജിആറിന് വൃക്ക ദാനം ചെയ്ത ലീലാവതി അന്തരിച്ചു

1984ല്‍ വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞ എംജിആറിന് ലീലാവതി തന്റെ ഒരു വൃക്ക ദാനം ചെയ്യുകയായിരുന്നു

Published on 27th November 2021
tamilnadu approaches sc seeking permission to cut trees

മുല്ലപ്പെരിയാര്‍: മരംമുറിക്കലിന് അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍

മരം മുറിക്കുന്നതിനു നല്‍കിയ അനുമതി കേരളം റദ്ദാക്കിയത് കോടതിയലക്ഷ്യമാണെന്ന് തമിഴ്‌നാട്

Published on 26th November 2021
aliyar dam

ആളിയാര്‍ ഡാം വീണ്ടും തുറന്നു; സെക്കന്‍ഡില്‍ 1043 ഘനയടി വെള്ളം പുറത്തേക്ക്; ജാഗ്രതാ നിര്‍ദേശം

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും  ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു

Published on 23rd November 2021
mullaperiyar

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍; റൂള്‍കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ വാദം

Published on 22nd November 2021
RAIN IN TAMILNADU

അടുത്ത അഞ്ചുദിവസം കൂടി മഴ, ജാഗ്രത തുടരണമെന്ന് തമിഴ്‌നാട് വെതര്‍മാന്‍- വീഡിയോ 

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ ദുരിതം തുടരുകയാണ്

Published on 21st November 2021
syed_mussthaq_ali_kerala_cricket

സയിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ അടിച്ചൊതുക്കി തമിഴ്‌നാട്, സഞ്ജുവും കൂട്ടരും ക്വാര്‍ട്ടറില്‍ പുറത്ത്

കേരളം മുന്‍പില്‍ വെച്ച 182 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് തമിഴ്‌നാട് മറികടന്നു

Published on 18th November 2021
vishnu_vinod

ഏഴ് സിക്‌സ്, 26 പന്തില്‍ 65 റണ്‍സ്, ക്വാര്‍ട്ടറില്‍ തമിഴ്‌നാടിന് എതിരെ തകര്‍ത്തടിച്ച് വിഷ്ണു വിനോദ്‌

അവസാന ഓവറുകളില്‍ വിഷ്ണു വിനോദ് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് ആണ് കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്

Published on 18th November 2021
death

'മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച സ്ത്രീ വിടാതെ പിന്തുടരുന്നു'; പ്രേതഭീതി; പൊലീസുകാരന്‍ ജീവനൊടുക്കി

അടുത്തിടെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നതായി പ്രഭാകരന്‍ പറഞ്ഞതായി  സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published on 17th November 2021
murali_vijay

ക്രിക്കറ്റില്‍ നിന്ന് മാറി നിന്ന് മുരളി വിജയ്; കാരണം കോവിഡ് വാക്‌സിന്‍ എടുക്കാനുള്ള മടി 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്ന് മുരളി വിജയി വിട്ടുനില്‍ക്കുന്നത് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറല്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്

Published on 13th November 2021
chennai rain

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; മഴക്കെടുതിയില്‍ മരണം 12 ആയി; 13 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 13 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Published on 11th November 2021
chennai

കനത്ത മഴ: എട്ടു വിമാനങ്ങള്‍ റദ്ദാക്കി, തമിഴ്‌നാട്ടില്‍ നാളെയും റെഡ് അലര്‍ട്ട്

വരും മണിക്കൂറുകളിലും തമിഴ്‌നാട്ടില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 10th November 2021

Search results 1 - 15 of 234