ബംഗളൂരു വിമാനത്താവളത്തില്‍ കൂട്ട നിസ്‌കാരം, വിഡിയോ വൈറല്‍, പ്രതിഷേധവുമായി ബിജെപി

ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം.
BJP protests against mass Namaz prayer at Bengaluru Airport
BJP protests against mass Namaz prayer at Bengaluru Airportx
Updated on
1 min read

ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുസ്ലീം മതസ്ഥര്‍ കൂട്ടമായി നിസ്‌കരിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്ത്. വിമാനത്താവളത്തിനു മുന്നില്‍ ഒരു കൂട്ടം പുരുഷന്‍മാര്‍ നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം.

ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ഉചിതമായ അനുമതി നേടിയ ശേഷം ആര്‍എസ്എസ് പഥസഞ്ചലനം (റൂട്ട് മാര്‍ച്ച്) നടത്തുമ്പോള്‍ എതിര്‍ക്കുന്ന സര്‍ക്കാര്‍, നിയന്ത്രണങ്ങളുള്ള പൊതുസ്ഥലത്തെ ഇത്തരം പ്രവൃത്തികള്‍ക്കു നേരേ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വിജയ് പ്രസാദ് ചോദിച്ചു. ഇത്രയും സെന്‍സിറ്റീവ് മേഖലയില്‍ ഇത് ഗുരുതരമായ സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Summary

BJP protests against mass Namaz prayer at Bengaluru Airport. Demands explanation from Karnataka CM & IT Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shehzad Poonawalla
 85-Year-Old Bengaluru Man lucky with 28 lakhs
എസ് സുരേഷ്
Toddlers Kept In Washing Machines, Locked In Bathrooms: Horror At Bengaluru Daycare
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com