നികുതി വരുമാനത്തില്‍ കുതിപ്പ്, ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് സമാപനം, റിബാകിന വനിതാ ചാംപ്യൻ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
Todays Top 5 News
Todays Top 5 News

കേരളത്തിന്റെ നികുതി വരുമാനത്തില്‍ വലിയ മുന്നേറ്റം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9,000 കോടി രൂപയിലധികം അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. ഓണവിപണി സജീവമായിരുന്ന കഴിഞ്ഞ മാസം മാത്രം നികുതി വരുമാനത്തില്‍ 4,700 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. റവന്യൂ കമ്മി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും, സര്‍ക്കാരിന്റെ മൊത്തം കടമെടുപ്പ് ഉയര്‍ന്നിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

1. ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

Brics Summit 2026
Brics Summit 2026 x

2. ആദ്യ അഞ്ച് മാസത്തില്‍ 9000 കോടിയിലധികം കൂടി 

Kerala Tax Revenue
Kerala Tax Revenue Rises by Over 9,000 Crores in First Five Months AI Generated Image

3. സഞ്ജു- അഭിഷേക്... സഞ്ജു- വൈഭവ്... അഭിഷേക്- വൈഭവ്...?

India vs Afghanistan T20I
India vs Afghanistan T20Ix

4. വൈദ്യുതി നിയന്ത്രണം കടുത്തേക്കും

power cut
KSEB May Extend Load Shedding Amid Record ConsumptionRepresentational Image

5. എലേന റിബാകിന യുഎസ് ഓപ്പൺ വനിതാ ചാംപ്യൻ 

Elena Rybakina
Elena Rybakinax

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com