ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യു വരിച്ചവരുടെ പേരുകള്‍ പുറത്ത്; രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ ചമ്പത് റായി രാജിവച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതി നടപ്പിലാക്കുന്നതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായ ബജറ്റ് നിർദ്ദേശങ്ങളിലാണ് ലീഗ് ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകിയത്.
Today top five news
Today top five news

1. ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

Operation Sindoor
Operation Sindoor

2. അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

Champat Rai, Ayodhya Ram temple
Champat Rai, Ayodhya Ram temple

3. വിവാദ ബജറ്റ് നിർദ്ദേശങ്ങൾ: മുഖ്യമന്ത്രി വിഡി സതീശന് പിന്തുണയുമായി ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; മന്ത്രിസഭയിൽ പുതിയ 'അച്ചുതണ്ട്'

Kunhalikutty_Chennithala_satheesan
Kunhalikutty_Chennithala_satheesan

4. മൂന്ന് വര്‍ഷത്തിനുളളില്‍ രാജ്യം ലഹരിമുക്തമാക്കും; മയക്കുമരുന്ന് മാഫിയെ കൂച്ച് വിലങ്ങിടാന്‍ പുതിയ തന്ത്രവുമായി കേന്ദ്രം

amit shah
അമിത് ഷാഎഎൻഐ

അടുത്ത മുന്ന് വര്‍ഷത്തിനകം രാജ്യം ലഹരികമുക്തമാക്കുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. ലഹരി ശൃംഖലകളെ തകര്‍ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കൃത തന്ത്രങ്ങള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ലഹരിമുക്തമാക്കാന്‍ മൂന്ന് വര്‍ഷത്തെ വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കിയതായും ഇതിനായുള്ള പ്രവര്‍ത്തനം അടുത്ത വര്‍ഷം ആരംച്ച് 2029 ഓടെ രാജ്യം ലഹരിമുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇത് അടുത്ത വര്‍ഷത്തിനുള്ളില്‍ കൃത്യമായി നടപ്പാക്കാന്‍ അദ്ദേഹം പറഞ്ഞു.

5. ബെൽജിയം, ഉറു​ഗ്വെ, ക്രൊയേഷ്യ... വെട്ടിലായ വമ്പൻമാർ! നോക്കൗട്ട് ചാൻസ് ഇനി എങ്ങനെ?

Belgium's Kevin De Bruyne (7), left, fights for the ball with Iran's Milad Mohammadi (5)during the World Cup Group G soccer match between Belgium and Iran
FIFA World Cup 2026ap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com