'അട്ടിമറിയോ സാങ്കേതിക പ്രശ്‌നമോ?';പാര്‍ട്ടി യൂട്യബ് ചാനല്‍ ഡിലീറ്റായെന്ന് കോണ്‍ഗ്രസ്

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന ചാനലാണ് ഡിലീറ്റ് ആയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: പാര്‍ട്ടി യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ അട്ടിമറി സംശയിക്കുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന ചാനലാണ് ഡിലീറ്റ് ആയത്. 

വിഷയത്തില്‍ ഗൂഗിള്‍-യൂട്യൂബ് ടീമുമായി ആശയവിനിമയം നടത്തി വരികയാണെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിഷയം അട്ടിമറിയാണോ സാങ്കേതിക തകരാറാണോയെമന്ന് പരിശോധിച്ച് വരികയാണെന്നും കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com