ഉന്തുവണ്ടിയിൽ അഞ്ചു വയസുകാരന്റെ മൃതദേഹം, മരിച്ചത് ഭക്ഷണം കിട്ടാതെ

കുട്ടിയുടെ വയറ്റിൽ ഭക്ഷണമില്ലായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ചെന്നൈ; ഉന്തുവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ചു വയസുകാരന്റേത് പട്ടിണി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ വയറ്റിൽ ഭക്ഷണമില്ലായിരുന്നെന്നും പട്ടിണികൊണ്ടോ നിർജലീകരണം കൊണ്ടോ ആകാം മരണം സംഭവിച്ചതെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. 

ദേശിയപാതയിൽ ഉന്തുവണ്ടിയിൽ മൃതദേഹം

വിഴുപുരം- ചെന്നൈ ദേശിയപാതയിലാണ് ബുധനാഴ്ച ഉന്തുവണ്ടിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അവകാശികളായി ആരും രം​ഗത്തുവന്നിട്ടില്ല. കുട്ടിയെ തിരിച്ചറിയാൻ അധികൃതർ അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്. കുട്ടിയ കൊലപ്പെടുത്തി ഉപേക്ഷിച്ചതാകുമെന്നായിരുന്നു പ്രാഥമിക നി​ഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Election Commission of India
Air Marshal Ashutosh Dixit
Rahul Gandhi, Priyanka Gandhi
INDIA Bloc Protest Election Commission HQ
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com