കൊമ്പനും കടുവയും നേര്‍ക്കുനേര്‍; ഒടുവില്‍- വീഡിയോ 

കാട്ടാനയും കടുവയും തമ്മില്‍ ഏറ്റുമുട്ടിയതായുള്ള വാര്‍ത്ത അപൂര്‍വ്വമായി മാത്രം കേള്‍ക്കാനാണ് സാധ്യത
കടുവയും കാട്ടാനയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ദൃശ്യം
കടുവയും കാട്ടാനയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ദൃശ്യം
Updated on
1 min read

കാട്ടാനയും കടുവയും തമ്മില്‍ ഏറ്റുമുട്ടിയതായുള്ള വാര്‍ത്ത അപൂര്‍വ്വമായി മാത്രം കേള്‍ക്കാനാണ് സാധ്യത. സാധാരണ നിലയില്‍ ഇരുമൃഗങ്ങളും പരസ്പരം ബഹുമാനിച്ച് അവരവരുടെ വഴിക്ക് പോകുന്നതാണ് പതിവ്. ഒരിക്കലും വഴിമുടക്കിയായി വരാറില്ല എന്ന് സാരം. ഇപ്പോള്‍ കടുവയും ആനയും നേര്‍ക്കുനേര്‍ വന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. തടാകത്തില്‍ വെള്ളം കുടിക്കുകയാണ് കാട്ടാന. ഈ സമയത്താണ് കടുവ ആ വഴിക്ക് വന്നത്. കടുവയെ കണ്ടതോടെ ആക്രമിക്കാന്‍ തീരുമാനിച്ച് ആന പാഞ്ഞടുത്തു. ആനയെ വരുന്നത് കണ്ട് കടുവ ഓടി കാട്ടില്‍ മറയുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

uber
Supriya Shrinate Hits Back At BJP MP Giriraj Singh Over Rahul Gandhi’s Boat Viral Photo
D K Shivakumar
Abhijeet Dipke
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com