• Search results for elephant
Image Title
elephant

മരിച്ച കുഞ്ഞിന്റെ ശരീരം തുമ്പിക്കൈയില്‍ പിടിച്ച് അമ്മ; പിന്നാലെ വിലാപയാത്രയായി ആനക്കൂട്ടം; കണ്ണുനനയ്ക്കും ഈ വീഡിയോ

മരിച്ച കുഞ്ഞിനേയും വഹിച്ചുകൊണ്ടുപോകുന്ന ആനക്കൂട്ടത്തെയാണ് വീഡിയോയില്‍ കാണുന്നത്

Published on 11th June 2019

കുട്ടിയാനയെ നൈസായിട്ടങ്ങ് പിടിച്ച് തിന്നാമെന്ന് കരുതിയതാണ്: ഒടുവില്‍ ആനക്കൂട്ടത്തെ കണ്ടതോടെ പേടിച്ചോടി

ആനക്കുട്ടിയുടെ കരച്ചില്‍ കേട്ട് പെട്ടെന്ന് ആനക്കൂട്ടം തിരിഞ്ഞു. സിംഹങ്ങള്‍ക്കു നേരെ ആനകള്‍ പാഞ്ഞടുത്തതോടെ സിംഹങ്ങള്‍ ജീവനും കൊണ്ടോടി.

Published on 21st May 2019

അരികിലേക്ക് വന്ന കുട്ടിയാനയെ വീശിയടിച്ച് ഒറ്റയാന; ഓടിയെത്തി ചേര്‍ത്തുപിടിച്ച് അമ്മയാന; വൈറല്‍ വീഡിയോ 

ഒരു കുട്ടിയാനയോട് ഒറ്റയാനയുടെ പെരുമാറ്റവും കുട്ടിയാനയുടെ രക്ഷയ്ക്ക് എത്തുന്ന അമ്മയുടെ വാത്സല്യവുമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്

Published on 20th May 2019

വ്യാകുലമായ ഒരു കാലത്തിന്റെ അനുരഞ്ജനമാകുന്ന നോവല്‍ 

ഫ്രെഞ്ച് എഴുത്തുകാരന്‍ മാത്തിയാസ് എനാര്‍ഡിന്റെ ഏറ്റവും പുതിയ Tell Them of Battles, Kings and Elephants എന്ന നോവലിന്റെ വായന

Published on 11th May 2019

ആനയില്‍ കുത്തുമ്പോള്‍ പതിയുന്നത് താമരയില്‍; വോട്ടിങ് യന്ത്രത്തിനെതിരെ ആരോപണവുമായി വോട്ടര്‍മാര്‍ (വീഡിയോ)

ആനയില്‍ കുത്തുമ്പോള്‍ പതിയുന്നത് താമരയില്‍ - വോട്ടിങ് യന്ത്രത്തിനെതിരെ ആരോപണവുമായി വോട്ടര്‍മാര്‍ 

Published on 11th April 2019
afp_rhino

കാണ്ടാമൃഗത്തെ വേട്ടയാടാന്‍ പോയ ആളെ ആന ചവിട്ടിക്കൊന്നു, സിംഹം തിന്നു; ഒടുവില്‍ കിട്ടിയത് തലയോട്ടിയും വസ്ത്രങ്ങളും

കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായെത്തിയ ഫോറസ്റ്റ് റെയ്ഞ്ചറാണ് വേട്ടക്കാരന്റെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത്. വസ്ത്രത്തോടൊപ്പമുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നുമാണ്

Published on 8th April 2019
elephant

ചെളിക്കുളത്തിൽ പൂണ്ട് ദിവസങ്ങളോളം കുടുങ്ങിക്കിടന്ന ആറ് കുട്ടിയാനകളെ രക്ഷിച്ചു (വിഡിയോ)

കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഒരു ആന തെന്നിവീണെങ്കിലും ഒടുവിൽ ആറും സുരക്ഷിതമായി പുറത്തുകടന്നു

Published on 30th March 2019

കരിമ്പാറ പോലെ കറുത്തിട്ടല്ല, ഇളം പിങ്ക് നിറത്തില്‍ ഒരാനക്കുട്ടി !! കൗതുകമായി ദൃശ്യങ്ങള്‍

ഏഷ്യന്‍ ആനകളില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ നിറവ്യത്യാസം ഉണ്ടാകാമെന്നും 'ല്യൂസിസം' എന്നാണ് ഇതിനെ പറയുന്നത് എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ ആഫ്രിക്കന്‍ ആനകളില്‍ ഇതുവരെ ല്യൂസിസം കണ്ടെത്താത്തതാണ് 

Published on 19th March 2019

രാ​വി​ലെ 10നും ​വൈ​കീ​ട്ട് നാ​ലി​നും ഇ​ട​യി​ലു​ള്ള ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​ക​ൾ  വി​ല​ക്കി വ​നം വ​കു​പ്പ്

സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ  രാ​വി​ലെ 10നും ​വൈ​കീ​ട്ട് നാ​ലി​നും ഇ​ട​യി​ലു​ള്ള ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പൂ​ർ​ണ​മാ​യും  വി​ല​ക്കി വ​നം വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി

Published on 14th March 2019

'ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്ന അവസ്ഥ'; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് 

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുളളതില്‍ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉല്‍സവത്തിന് എഴുന്നള്ളിക്കുന്നതിന് വിലക്ക്

Published on 10th February 2019

റോഡിന്റെ വശത്ത് നിലയുറപ്പിച്ച് കൊമ്പന്‍, എന്ത് കാട്ടാന എന്ന ഭാവത്തില്‍ ആനവണ്ടി മുന്നോട്ട് ( വീഡിയോ) 

ആനയ്ക്ക് മുന്നിലും പതറാത്ത കെഎസ്ആര്‍ടിസിയുടെ വിഡിയോയാണ് വൈറലാകുന്നത്

Published on 13th January 2019

റെയില്‍വേ ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റു; രണ്ട് കാട്ടാനകള്‍ ചരിഞ്ഞു

റെയില്‍വേ ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ട് കാട്ടാനകള്‍ ചരിഞ്ഞു. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലാണ് സംഭവം

Published on 13th January 2019

തൃശൂരിൽ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു

മായന്നൂരിൽ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു.

Published on 18th December 2018

കമ്പി വേലിയില്‍ കുടുങ്ങി; നെഞ്ചും ശ്വാസകോശവും തകര്‍ന്ന് കൊമ്പനാനയ്ക്ക് ദാരുണാന്ത്യം 

കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയ പാര്‍ക്കിലെ കമ്പിവേലിയില്‍ കുടുങ്ങിയ കൊമ്പനാനയ്ക്ക് ദാരുണാന്ത്യം

Published on 15th December 2018

ശബരിമലയിലേക്കുള്ള കാനനപാതയില്‍ കാട്ടാന; രാത്രിയാത്ര നിരോധിച്ചു, അയ്യപ്പന്‍മാര്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് വനംവകുപ്പ്‌  

ശബരിമലയിലേക്കുള്ള കാനനപാതയില്‍ കാട്ടനകള്‍ ഇറങ്ങിത്തുടങ്ങിയതിനെ തുടര്‍ന്ന് രാത്രിയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. നിലയ്ക്കലില്‍ നിന്നും കാനനപാതയിലേക്കുള്ള വഴിയുള്ള വഴിയില്‍ കാട്ടാനയിറങ്ങിയത് സിസിടിവിയ

Published on 9th December 2018

Search results 1 - 15 of 53