പന്ത്രണ്ടാമത്തെ നിലയില്‍ അപകടകരമായ നിലയില്‍ തൂങ്ങിക്കിടന്ന് വ്യായാമം; നടുക്കുന്ന വീഡിയോ 

ഹരിയാനയില്‍ കെട്ടിടത്തിന്റെ പന്ത്രണ്ടാമത്തെ നിലയില്‍ അപകടകരമായ നിലയില്‍ തൂങ്ങിക്കിടന്ന് യുവാവിന്റെ വ്യായാമം
കെട്ടിടത്തിന്റെ മുകളില്‍ അപകടകരമായ നിലയില്‍ വ്യായാമം ചെയ്യുന്ന ദൃശ്യം
കെട്ടിടത്തിന്റെ മുകളില്‍ അപകടകരമായ നിലയില്‍ വ്യായാമം ചെയ്യുന്ന ദൃശ്യം
Updated on
1 min read

ചണ്ഡീഗഡ്: ഹരിയാനയില്‍ കെട്ടിടത്തിന്റെ പന്ത്രണ്ടാമത്തെ നിലയില്‍ അപകടകരമായ നിലയില്‍ തൂങ്ങിക്കിടന്ന് യുവാവിന്റെ വ്യായാമം. ഫരീദാബാദില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കെട്ടിടത്തിന്റെ പന്ത്രണ്ടാമത്തെ നിലയില്‍ ബാല്‍ക്കണിയില്‍ നിന്ന് കൊണ്ടാണ് വ്യായാമം. അപകടകരമായ നിലയില്‍ തൂങ്ങിക്കിടന്ന് കൊണ്ട് യുവാവ് വ്യായാമം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com