ജൂലൈയിലെ ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ എല്ലായിടത്തും ഡ്രൈ ഡേ

എല്ലാ മാസവും, രാജ്യത്ത് മദ്യവില്‍പ്പന നിരോധിച്ചിരിക്കുന്ന ചില ദിവസങ്ങളുണ്ട്. ഈ ദിവസങ്ങളെ 'ഡ്രൈ ഡേകള്‍' എന്നാണ് വിളിക്കുക
Full list of dry days in July 2025 across India
ഡ്രൈ ഡേ ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: എല്ലാ മാസവും, രാജ്യത്ത് മദ്യവില്‍പ്പന നിരോധിച്ചിരിക്കുന്ന ചില ദിവസങ്ങളുണ്ട്. ഈ ദിവസങ്ങളെ 'ഡ്രൈ ഡേകള്‍' എന്നാണ് വിളിക്കുക, പലപ്പോഴും മതപരമോ ദേശീയമോ ആയ ആഘോഷദിവസങ്ങളിലാണ് ഇവ ഉണ്ടാകാറ്.

മുഹറവും ആഷാഡി ഏകാദശി ദിവസവുമായ ജൂലൈ ആറിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഡ്രൈ ഡേയാണ്. ഇമാം ഹൂസൈന്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് മുസ്ലീങ്ങള്‍ മുഹറമായി ആചരിക്കുന്നത്. ഇത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഭഗവാന്‍ വിഷ്ണുവിനോടുളള പ്രാര്‍ഥനയാണ് ആഷാഡി ഏകാദശി. ഈ ദിവസങ്ങളില്‍ ഹിന്ദുമത വിശ്വാസികള്‍ ക്ഷേത്രദര്‍ശനം നടത്തും.

Full list of dry days in July 2025 across India
തെലങ്കാനയില്‍ ഫാര്‍മ പ്ലാന്റില്‍ സ്‌ഫോടനം, എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്-വിഡിയോ

ഗുരുപൂര്‍ണിമ ദിവസമായ ജൂലൈ പത്തിന് ഡ്രൈഡേയാണ്. ഇത് എല്ലാം സംസ്ഥാനങ്ങള്‍ക്കും ബാധകമല്ല. കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേയാണ്.

Full list of dry days in July 2025 across India
തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു; രണ്ടുവര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ സഹോദരിയുടെ മരണം, വേദനയില്‍ കുടുംബം

Full list of dry days in July 2025 across India Every month, there are certain days when the sale of alcohol is banned in India. These days are called 'dry days' and often fall on religious or national events.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com