ഇന്ത്യ - പാക് ചര്‍ച്ച, ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ ഉന്നതര്‍, കാലവർഷം 27ന് എത്തും... ഇന്നത്തെ 5 പ്രധാനവാർത്തകൾ

നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബം​ഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യത
India-Pak talks, dignitaries at terrorists' funeral, monsoon to arrive on 27th... Today's top 5 news
സൈനിക മേധാവികളുടെ വാർത്താ സമ്മേളനംപിടിഐ

ഇന്ത്യ - പാക് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ഇന്ന്. നിലവിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയ ശേഷമായിരിക്കും ചര്‍ച്ചയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ കാണിക്കുന്ന വിട്ടുവീഴ്ചാമനോഭാവത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടര്‍നടപടികള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യോമസേനയും വ്യക്തമാക്കിയിരുന്നു.

1. സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ ചര്‍ച്ച ഇന്ന് 

Prime Minister Narendra Modi hold high level meeting
ഇന്ത്യ, പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന ഉന്നതതലയോഗം.PTI

2. പാക് ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ ഉന്നതര്‍

funerals of terrorists killed in Indian strike
ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദി ശവസംസ്കാരം ചടങ്ങിൽ നിന്ന്Express

3. പുതിയ നേതൃത്വത്തെ സ്വീകരിക്കാന്‍ കെപിസിസി

KPCC Leaders
നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും സഹഭാരവാഹികളും Facebook

4. 'ജീവന്റെ വില' 

Ministry of Home Affairs has granted Indian citizenship to Soheni Roy
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിതാന്‍ അധികാരിയും ഭാര്യ സൊഹേനി റോയിയുംSocial Media

5. 15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ, കാറ്റ്; കാലവർഷം 27ഓടെ

rain alert in kerala
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com