പാകിസ്ഥാനെതിരെ കൂടുതൽ കടുപ്പിച്ച് ഇന്ത്യ, മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലെ പുക; അപകടത്തിന് പിന്നാലെ മരണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാകിസ്ഥാനെതിരെ ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കുന്നു
Today's Top 5 News
പാകിസ്ഥാനെതിരെ കൂടുതൽ കടുപ്പിച്ച് ഇന്ത്യഫയൽ

കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നതിനിടെ രോഗികള്‍ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കാരണം സ്ഥിരീകരിക്കാനാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് യോഗം ചേരുന്നത്. അതിന് മുമ്പ് സാങ്കേതിക വിദഗ്ധരുടെ അടക്കം പരിശോധന നടക്കും. അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പരിശോധന ഇന്ന് നടക്കും.

1. പാകിസ്ഥാന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കണം 

India to approach IMF, World Bank to review loans to Pakistan
ഐഎംഎഫ്

2. മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലെ പുക; ഇന്ന് ഉന്നതതല യോഗം

Smoke in kozhikode Medical College casualty; high-level meeting today

3. കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചെന്ന് ടി സിദ്ദിഖ്

T Siddique claims 3 people died in Kozhikode Medical College fire; Medical College authorities deny allegations
ടി.സിദ്ദീഖ്

4. 75 കാരന്‍ തട്ടിപ്പിനിരയായ സൈബര്‍ കേസ് അന്വേഷിക്കാന്‍ സിബിഐ

On HC's directive, CBI registers its first cybercrime case in state
ഓണ്‍ലൈന്‍ തട്ടിപ്പില്‍ 70 കാരന് 1.04 കോടി നഷ്ടപ്പെട്ട കേസിലാണ് സിബിഐ അന്വേഷിക്കുന്നത്. ഫയല്‍

5. കൊല്ലത്തെ 'ചക്ക'യ്ക്ക് വൻ ഡിമാൻഡ്!

tn traders flock to kollam for abundant affordable jackfruit
കൊല്ലം, പുനലൂരിൽ പിക്കപ്പ് ട്രക്കിൽ ചക്ക കയറ്റുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾഎക്സ്പ്രസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com