യോഗ ദിനം; മരുഭൂമി മുതല്‍ മഞ്ഞു ഭൂമി വരെ-ചിത്രങ്ങള്‍, വിഡിയോ

യോഗ ദിനാഘോഷം ചിത്രങ്ങളിലൂടെ
റെഡ് ഫോര്‍ട്ടിലെ യോഗ ദിനാഘോഷത്തില്‍നിന്ന്/പിടിഐ
റെഡ് ഫോര്‍ട്ടിലെ യോഗ ദിനാഘോഷത്തില്‍നിന്ന്/പിടിഐ
Updated on
2 min read

ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍, യോഗ പ്രതീക്ഷയുടെ കിരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര യോഗ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക മാനസിക ആരോഗ്യത്തിന് യോഗ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരുമയുടെ സന്ദേശമാണ് യോഗ നല്‍കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രാണയാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

യോഗ ദിനാഘോഷം ചിത്രങ്ങളിലൂടെ:

ലഡാക്കില്‍ ഇന്ത്യ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് നടത്തിയ യോഗ ദിന പരിപാടി/പിടിഐ

ജോധ്പുരില്‍ യുവാക്കള്‍ യോഗാ ദിനാഘോഷത്തില്‍
 

ന്യൂഡല്‍ഹി യമുനാ ഘട്ടില്‍ നടന്ന ആഘോഷത്തില്‍നിന്ന്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

red fort blast 2025
Supreme Court
vijay
Amruta Fadnavis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com