ജെന്‍സന്‍ ഹുവാങ് രാജിവച്ചു; തച്ചങ്കരിയുടെ രോഗമെന്ത്?; ബച്ചനും മുംബൈ വിമാനത്താവളത്തിനും ബോംബ് ഭീഷണി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ലയണൽ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി.
today top five news
today top five news
Author:

1. ചാരവിവാദത്തിന് പിന്നാലെ പടിയിറക്കം; ജെന്‍സന്‍ ഹുവാങ് രാജിവെച്ചു; കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ

Jensen Huang
Jensen Huang

2. ശ്വാസം മുട്ടുള്ളയാള്‍ വിദേശത്ത് പോയിട്ട് എന്തു ചെയ്യാന്‍?; അസുഖം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം; തച്ചങ്കരിക്കെതിരെ ഹൈക്കോടതി

Tomin J Thachankary
ടോമിന്‍ ജെ തച്ചങ്കരിഫെയ്സ്ബുക്ക്

3. മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

V Abdurahiman
V Abdurahman

4. അമിതാഭ് ബച്ചനെ വധിക്കും; മുംബൈ വിമാനത്താവളത്തിനും മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

Amitabh Bachchan
Amitabh Bachchan

5. എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

sslc exam result
sslc exam ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER