ബസിന് തീ പിടിച്ച് വന്‍ ദുരന്തം, ഇന്ത്യ സെമിയില്‍, മലപ്പുറത്ത് ചുഴലിക്കാറ്റ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി; റിമാൻ‌ഡ് റിപ്പോർട്ട്
Today's Top 5 News
Today's Top 5 News

ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ് ബസിന് തീപിടിച്ച് വന്‍ ദുരന്തം. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം. അപകടസമയത്ത് ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 15 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി.

1. നിരവധി പേര്‍ മരിച്ചതായി സംശയം

Kurnool bus fire
Kurnool bus fireഎക്സ്

2. സ്മൃതി മന്ധാന 109, പ്രതിക റാവല്‍ 122

Kranti Gaud, center, celebrates with captain Harmanpreet Kaur, right, and vice captain Smriti Mandhana after taking the wicket
സ്മൃതി മന്ധാന, ഹർമൻപ്രീത് കൗർ എന്നിവർക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ക്രാന്തി ​ഗൗഡ്, smriti mandhanapti

3. പോത്തുകല്ലില്‍ ചുഴലിക്കാറ്റ്

cyclone hits Pothukallu
cyclone hits Pothukallu

4. ‘സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് മനപ്പൂർവ്വം’

Murari Babu, Sabarimala
Murari Babu, Sabarimala

5. കനത്ത മഴ തുടരും

Heavy rain alert
Heavy rain alertഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com