'അവിഹിതബന്ധം', യുവാവിനെയും യുവതിയെയും നഗ്നരാക്കി; പരസ്യമായി റോഡിലൂടെ നടത്തിച്ചു, ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍

അവിഹിത ബന്ധം ആരോപിച്ച് വിവാഹിതനായ യുവാവിനെയും യുവതിയെയും വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

റായ്പൂര്‍: അവിഹിത ബന്ധം ആരോപിച്ച് വിവാഹിതനായ യുവാവിനെയും യുവതിയെയും വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ചതായി പരാതി. സംഭവത്തില്‍ യുവാവിന്റെ ഭാര്യ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. യുവാവിനെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഭാര്യ കണ്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബന്ധുക്കളെ അടക്കം വിളിച്ചു കൂട്ടിയ ഭാര്യ, ഇരുവരെയും വിവസ്ത്രരാക്കി റോഡിലൂടെ നടത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

വിവരം അറിഞ്ഞ സ്ഥലത്തെത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേര്‍ പിടിയിലായത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

IAF Official's Wife Alleges Rape, Forced Conversion. 2 Arrested, Cleric On Run
WhatsApp status exposes Rs 2 crore plot to kill Belagavi man
Rahul Gandhi MK Stalin
Chatisgarh CM
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com