'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ', ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കാന്തപുരത്തിന്റെ ആ കാഴ്ചപ്പാടിനോട് യോജിപ്പില്ല'
Todays Top 5 News
Todays Top 5 News

ആഗോള ഭരണസംവിധാനങ്ങള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തില്‍ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം ഉച്ചകോടിയിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിസന്ധികള്‍ നേരിടുന്നതില്‍ 'ഗ്ലോബല്‍ സൗത്ത്' രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവഗണന നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1. 'അധികാരത്തിന്റെ പിരമിഡ് മാറ്റണം'

modi
From pyramid of power to platform of partnership: PM roots for Global South

2. 'ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട'

pinarayi vijayan
പിണറായി വിജയന്‍

3. ഭൂഗര്‍ഭ പൈപ്പ് ലൈനുകളിൽ പരിശോധന, കനത്ത സുരക്ഷ, ഷീ ജിന്‍പിങ് സഞ്ചരിക്കുന്ന കാര്‍ ഏത്?

Chinese President Xi Jinping arrived India
ഷീ ജിൻപിങ്ങിനെ നരേന്ദ്രമോദി സ്വീകരിക്കുന്നുPTI

4. സ്ത്രീ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി

anwar ibrahim, kanthapuram
അന്‍വര്‍ ഇബ്രാഹിം, കാന്തപുരം

5. സഞ്ജുവോ, വൈഭവോ?

Sanju Samson Vaibhav Sooryavanshi in training
Sanju Samson, Vaibhav Sooryavanshi x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com