ആ ചൂണ്ടു വിരലൊന്ന് കാണിച്ചേ, വേദിയില്‍ മോദിയുടെ കൈ പരിശോധിച്ച് നിതീഷ് കുമാര്‍-വീഡിയോ വൈറല്‍

വാര്‍ത്താ ഏജന്‍സിസായ പിടിഐ ആണ് വീഡിയോ പുറത്തുവിട്ടത്.
modi and nitish kumar
മോദിയുടെ വിരല്‍ പരിശോധിക്കുന്ന നിതീഷ് കുമാര്‍ പിടിഐ
Updated on
1 min read

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൂണ്ടുവിരല്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ രാജ്ഗിറില്‍ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

വാര്‍ത്താ ഏജന്‍സിസായ പിടിഐ ആണ് വീഡിയോ പുറത്തുവിട്ടത്. വേദിയില്‍ തൊട്ടടുത്ത കസേരകളില്‍ ഇരുവരും ഇരിക്കുന്നതും പെട്ടെന്ന് നിതീഷ് കുമാര്‍ മോദിയുടെ ഇടതു കൈ പിടിച്ച് ചൂണ്ടുവിരല്‍ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

modi and nitish kumar
തമിഴ്‌നാട്ടില്‍ വ്യാജമദ്യം കഴിച്ച് 9 മരണം; 40 പേര്‍ ആശുപത്രിയില്‍

പ്രധാനമന്ത്രിയുടെ വിരലിലെ വോട്ടിങ് മഷി പരിശോധിക്കുകയായിരുന്നു നിതീഷ് എന്നാണ് മനസ്സിലാക്കുന്നത്. തന്റെ ചൂണ്ടുവിരല്‍ നിതീഷ് പ്രധാനമന്ത്രിയെ കാണിക്കുന്നതും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com