• Search results for modi
Image Title
manipur

മണിപ്പൂരില്‍ പൊലീസ് മേധാവിയെ മാറ്റി; സിആര്‍പിഎഫ് ഐജി രാജിവ് സിങ് പുതിയ ഡിജിപി

സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ പൊലീസ് സേനയില്‍ അഴിച്ചുപണി

Published on 1st June 2023
Dead body inside a bus

സെക്‌സിന് സമ്മതിച്ചില്ല; ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

സെക്‌സിന് സമ്മതിച്ചില്ല ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി
 

Published on 1st June 2023
vasudhara_raje

വസുന്ധരയുടെ തിരിച്ചുവരവ്?; അപ്രതീക്ഷിതമായി മോദിയുടെ റാലിയില്‍, കര്‍ണാടക ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപി

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ബിജെപിയും തമ്മിലുള്ള മഞ്ഞുരുകുന്നു.

Published on 1st June 2023
amit_shah

മണിപ്പൂരില്‍ ജുഡീഷ്യല്‍ അന്വേഷണം; ആയുധം വെച്ച് കീഴടങ്ങണം, നാളെമുതല്‍ തെരച്ചില്‍, കലാപകാരികള്‍ക്ക് അമിത് ഷായുടെ മുന്നറിയിപ്പ് 

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 1st June 2023
rahul_gandhi

'എങ്ങനെയാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നതെന്ന് മോദി ദൈവത്തിന് ക്ലാസെടുക്കും'; രാഹുല്‍ ഗാന്ധി അമേരിക്കയില്‍

ല്ലാ വിഷയത്തെ കുറിച്ചും അറിവുണ്ടെന്ന് നടിക്കുന്ന ചിലരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 31st May 2023
manish_sisodia

ഡല്‍ഹി മദ്യനയ അഴിമതി; ജാമ്യാപേക്ഷ തള്ളി, സിസോദിയ സുപ്രീം കോടതിയിലേക്ക് 

സിസോദിയയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ

Published on 30th May 2023
CBI

വിമാന ഇടപാടില്‍ കോഴ; റോള്‍സ് റോയ്‌സിനെതിരെ സിബിഐ കേസ്

അഡ്വാന്‍സ്ഡ് ജെറ്റ് ട്രെയിനര്‍ വിമാന ഇടപാടില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ ബിട്ടിഷ് കമ്പനിയായ റോള്‍സ് റോയ്‌സിനെതിരെ സിബിഐ കേസ്

Published on 30th May 2023
modi

രണ്ടാം മോ​ദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്; മഹാ ജനസമ്പർക്ക അഭിയാൻ, 50 റാലികൾ; ആഘോഷിക്കാൻ ബിജെപി

ഒൻപത് വർഷം കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു ഇനി നടപ്പാക്കാൻ പോകുന്നവയെക്കുറിച്ചും വിവരിക്കാൻ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ വാർത്താ സമ്മേളനം നടത്തി

Published on 30th May 2023
manipur_cm

'സമാധാനം പുനഃസ്ഥാപിക്കണം, 30 തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു'- മണിപ്പൂർ മുഖ്യമന്ത്രി

സൈന്യത്തിന്റേയും സുരക്ഷാ സേനയുടേയും സഹായത്തോടെയാണ് നടപടികളുണ്ടായതെന്നും 30 തീവ്രവാദികളെ വധിച്ചതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി

Published on 28th May 2023
BJP_CMS_MEETING
modi_parliament

പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക്;  വികസന യാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി (വീഡിയോ)

അമൃത മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു

Published on 28th May 2023
narendramodi

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു; ലോക്സഭയിൽ 'ചെങ്കോൽ' സ്ഥാപിച്ച് പ്രധാനമന്ത്രി ( വീഡിയോ)

ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി

Published on 28th May 2023
parliament

പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരം സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 28th May 2023
arikomban

അരിക്കൊമ്പനെ ചുരുളിപ്പെട്ടിയില്‍ കണ്ടെത്തി; തമിഴ്‌നാട് വനംവകുപ്പ് ദൗത്യം തുടങ്ങി

കമ്പം മേഖലയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

Published on 28th May 2023
police

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; സ്‌കൂള്‍ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; കേസ്

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ടെറസില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു.

Published on 27th May 2023

Search results 1 - 15 of 2390