മുറിക്കാന്‍ കത്രികയില്ല ; ക്ഷുഭിതനായി നാട പറിച്ചെറിഞ്ഞ് മുഖ്യമന്ത്രി ( വീഡിയോ)

കത്രികക്കായി കാത്തുനിന്നെങ്കിലും കൊണ്ടുവരാന്‍ വൈകി
തെലങ്കാന മുഖ്യമന്ത്രി. ചന്ദ്രശേഖര്‍ റാവു/ എഎൻഐ
തെലങ്കാന മുഖ്യമന്ത്രി. ചന്ദ്രശേഖര്‍ റാവു/ എഎൻഐ
Updated on: 
1 min read

ഹൈദരാബാദ് : ഉദ്ഘാടനം ത്തിനുള്ള നാട മുറിക്കാനുള്ള കത്രിക കൊണ്ടുവരാന്‍ വൈകിയതില്‍ ക്ഷുഭിതനായി തെലങ്കാന മുഖ്യമന്ത്രി. ചന്ദ്രശേഖര്‍ റാവു നാട കൈകൊണ്ട് പറിച്ച് അകത്തുകയറി.

മേഡിപ്പള്ളിയില്‍ വീട് കൈമാറുന്ന ചടങ്ങിനിടെയാണ് സംഭവം. കത്രികക്കായി കാത്തുനിന്നെങ്കിലും കൊണ്ടുവരാന്‍ വൈകി. ഇതോടെ ക്ഷമകെട്ട മുഖ്യമന്ത്രി നാട തട്ടിമാറ്റി അകത്തുകയറുകയായിരുന്നു. പിന്നീട് പൂജകള്‍ക്ക് ശേഷം വീട് കൈമാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER