Advanced Search
Please provide search keyword(s)- Search results for scissors
Image | Title | |
---|---|---|
![]() | ജയില്‍ ചാടിയ കേസില്‍ പ്രതി; കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം; നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടികോടതിയില് ഹാജരാക്കിയ ശേഷം വിഷ്ണുവിനെ ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നു. അതിനിടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത് | |
![]() | സ്ത്രീ വേഷത്തിലെത്തി, തുണിക്കടയില്‍ ഉടമയുടെ തലയില്‍ കത്രിക കൊണ്ട് കുത്തി; നാട്ടുകാര്‍ കയ്യോടെ പിടികൂടികുന്നത്തങ്ങാടിയില് തുണിക്കടയില്‍ കയറി കത്രിക കൊണ്ട് കടയുടമയുടെ തലയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു | |
![]() | അരിക്കൊമ്പനെ കോളര്‍ ഘടിപ്പിച്ച് വിടുന്നത് പ്രായോഗികമല്ല; കോടതിയെ അറിയിച്ചെന്ന് ജോയ്‌സ് ജോര്ജ്ശാന്തന്പാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്‌സ് ജോര്‍ജ് ഹാജര്‍ ആയത് | |
![]() | അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് വിട്ടുടേ?; പ്രശ്‌ന പരിഹാരത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാം: ഹൈക്കോടതിഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി | |
![]() | പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായംകോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ | |
![]() | ഇടുക്കിയില്‍ പുരയിടത്തിലെ ജലസംഭരണിയില്‍ യുവതി മരിച്ചനിലയില്‍; അന്വേഷണംഇടുക്കിയില് യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി | |
![]() | ബ്രഹ്മപുരം തീപിടിത്തം; നാളെ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍, അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങള്‍ തുറക്കരുത്ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്ന സാഹചര്യത്തില്‍, കൊച്ചി നഗരത്തിലെ ജനങ്ങള്‍ നാളെ വീടുകള്‍ക്കുളളില്‍ തന്നെ കഴിയണമെന്ന് കലക്ടര്‍ രേണു രാജ് | |
![]() | വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്; സമരം പിന്‍വലിച്ച് ഹര്ഷിനവയറ്റില് കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലെ സമരം പിന്‍വലിച്ച് ഹര്‍ഷിന | |
അഞ്ചാം ക്ലാസുകാരിയെ കത്രിക കൊണ്ട് കുത്തി; ഒന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു; അധ്യാപിക കസ്റ്റഡിയില്ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി വന്ദന ആശുപത്രിയില്‍ ചികിത്സയിലാണ്. | ||
![]() | പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; "ഇതാണോ കോടതിയുടെ ജോലി?", രൂക്ഷ വിമർശനവുമായി സുപ്രിംകോടതിപിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു | |
"ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല"; എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിൽപാർട്ടിക്ക് വിശദീകരണം നൽകിയെന്നും ഇനി പാർട്ടി തീരുമാനിക്കട്ടെയെന്നും എംഎൽഎ | ||
ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായത് ലക്ഷങ്ങള്‍; പിന്നാലെ അയല്‍വീടുകളില്‍ മോഷണം, യുവാവ് പിടിയില്ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെ അയൽവീടുകളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ | ||
![]() | യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക ആശുപത്രിയിലേതല്ല; ആഭ്യന്തര അന്വേഷണ റിപ്പോര്ട്ട്ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ല എന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് | |
യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്ആരാണ് വീഴ്ചയ്ക്കു കാരണം, ഉണ്ടെങ്കിൽ ഉത്തരവാദി ആരാണ്, എന്താണ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് നൽകേണ്ടത് | ||
![]() | മസാല ബോണ്ട് കേസ്: ഇഡിക്ക് എതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികളില്‍ ഇന്ന് വിധിജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് വിധി പറയുന്നത് |
Search results 1 - 15 of 29