വിമാനത്തില്‍ മുറുക്കി തുപ്പി; വൈറല്‍ ചിത്രം

അവനീഷ് ശരണ്‍ ഐഎഎസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്
വിമാനത്തില്‍ മുറുക്കി തുപ്പിയ നിലയില്‍
വിമാനത്തില്‍ മുറുക്കി തുപ്പിയ നിലയില്‍
Updated on: 
1 min read

കോവിഡ് വന്നതോടെ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരുടെ എണ്ണം കുറഞ്ഞിട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വെറ്റില മുറുക്കിയും മറ്റും തുപ്പിയിടുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വിമാനത്തില്‍ മുറുക്കി തുപ്പി എന്ന് കേട്ടാല്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. ഇപ്പോള്‍ വിമാനത്തില്‍ ഗുട്ട്ക മുറുക്കി തുപ്പിയതിന്റെ ചിത്രമാണ്് വൈറലാകുന്നത്.

അവനീഷ് ശരണ്‍ ഐഎഎസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. വിമാനത്തില്‍ വിന്‍ഡോ സീറ്റിന് അരികിലാണ് ഗുട്ട്ക മുറുക്കി തുപ്പിയിരിക്കുന്നത്. ആരോ അവരുടെ സംസ്‌കാരം അവിടെ ഉപേക്ഷിച്ച് പോയിരിക്കുന്നു എന്ന പ്രതികരണത്തോടെയാണ് അവനീഷ് ശരണ്‍ ചിത്രം പങ്കുവെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER