രാജ്പഥ് ഇനി കര്‍ത്തവ്യപഥ്; പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്പഥിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍
രാജ്പഥ്/പിടിഐ
രാജ്പഥ്/പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്പഥിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രദേശവും രാജ്പഥും ചേര്‍ന്ന മേഖല ഇനി കര്‍ത്തവ്യപഥ് എന്ന പേരില്‍ അറിയപ്പെടുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച നിയമ വശങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏഴാം തീയതി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യോഗം വിളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER