വിവാഹ വാഗ്ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ചു; സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്ക് എതിരെ കേസ്

ജൂണ്‍ 25നാണ് ഇതു സംബന്ധിച്ച പരാതി ഉത്തം നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണണല്‍ സെക്രട്ടറി പിപി മാധവന് എതിരെ ബലാത്സംഗത്തിന് കേസ്. ഡല്‍ഹിയിലെ ഉത്തം നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ജൂണ്‍ 25നാണ് ഇതു സംബന്ധിച്ച പരാതി ഉത്തം നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. 2020ല്‍ ഭര്‍ത്താവ് മരിച്ച യുവതി കോണ്‍ഗ്രസ് ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER