ഊട്ടിയില്‍ വീട് നിര്‍മാണത്തിനിടെ മതില്‍ ഇടിഞ്ഞ് വീണ് 7പേര്‍ മരിച്ചു; വീഡിയോ

പത്തിലധികം തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപകടം ഉണ്ടായത്.
ഊട്ടിയില്‍ വീട് നിര്‍മ്മാണത്തിനിടെ മതില്‍ ഇടിഞ്ഞ് വീണുണ്ടായ അപകടം
ഊട്ടിയില്‍ വീട് നിര്‍മ്മാണത്തിനിടെ മതില്‍ ഇടിഞ്ഞ് വീണുണ്ടായ അപകടം എക്‌സ്പ്രസ്
Updated on
1 min read

ചെന്നൈ: ഊട്ടിയില്‍ വീട് നിര്‍മ്മാണത്തിനിടെ മതില്‍ ഇടിഞ്ഞുവീണ് ഏഴുപേര്‍ മരിച്ചു. ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വീട് പണിക്കായി കുഴി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പത്തിലധികം തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപകടം. ഉടന്‍ തന്നെ റവന്യൂ വകുപ്പ് ജിവനക്കാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്.

മണ്ണിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നത് കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

ഊട്ടിയില്‍ വീട് നിര്‍മ്മാണത്തിനിടെ മതില്‍ ഇടിഞ്ഞ് വീണുണ്ടായ അപകടം
15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും ബിജെപിയില്‍; തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയനീക്കം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com