Advanced Search
Please provide search keyword(s)- Search results for dead
Image | Title | |
---|---|---|
![]() | ബംഗളൂരുവിൽ മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിബസവ നഗർ എസ്എൽവി റസിഡൻസി അപ്പാർട്മെന്റിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം | |
![]() | ഹെല്‍മറ്റ് ഇല്ല, മുന്‍ വീല്‍ ഉയര്‍ത്തി ബൈക്കില്‍ അഭ്യാസപ്രകടനം; ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു, കേസ്- വീഡിയോകര്ണാടകയില് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ, അപകടത്തില്‍പ്പെട്ട് രണ്ടു യുവാക്കള്‍ക്ക് പരിക്ക് | |
![]() | 'സംരക്ഷണം മോദിയുടെ ഇമേജിന് മാത്രം; അശ്വിനി വൈഷ്ണവിന് ശ്രദ്ധ ഗിമ്മിക്ക് കാണിക്കാന്‍', രാജിയില്‍ ഉറച്ച് കോണ്‍ഗ്രസ്275 പേരുടെ ജീവനെടുത്ത ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് | |
![]() | 'ഞെട്ടി എഴുന്നേറ്റപ്പോള്‍ മുകളില്‍ പത്തു പതിനഞ്ചുപേര്‍; ചിതറിയ കൈകാലുകള്‍, വികൃതമായ മൃതദേഹങ്ങള്‍, കൂട്ട നിലവിളി...'പെട്ടെന്നാണ് അപകടമുണ്ടായത്. ഞങ്ങള്‍ ഞെട്ടിപ്പോയി. ട്രെയിന്‍ ഒരുവശത്തേക്ക് മറിഞ്ഞു... | |
![]() | കൊയിലാണ്ടിയിൽ വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും മരത്തിൽ തൂങ്ങിമരിച്ച നിലയിൽകൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | |
![]() | സ്റ്റേജ് ഷോയ്ക്കിടെ ഭോജ്പുരി ഗായികയ്ക്ക് വെടിയേറ്റു- വീഡിയോബിഹാറില് സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു | |
![]() | കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതിയെ സഹായിച്ച് ഭര്‍ത്താവ്; കല്യാണം കഴിഞ്ഞ് 20-ാം ദിവസം പ്രണയസാഫല്യംമഹാരാഷ്ട്രയില് കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ് | |
![]() | 'പാമ്പിന്റെ ഉടമ സർക്കാർ'; പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ, തലപുകച്ച് മന്ത്രികോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങി | |
![]() | ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങി; നഴ്സിങ് വിദ്യാർത്ഥി ചെമ്മീൻകെട്ടിൽ മരിച്ച നിലയിൽപറവൂർ കെടാമംഗലം പോട്ടാച്ചിറ ചെമ്മീൻകെട്ടിലെ പരമ്പിനോടനുബന്ധിച്ചുള്ള തൂമ്പിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് | |
ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞു; മൂന്ന് സ്ത്രീകള്‍ മരിച്ചുഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയും, ഭാര്യാസഹോദരിയും മകളുമാണ് മരിച്ചത്. | ||
അച്ഛനും അമ്മയ്ക്കും തന്നെക്കാള്‍ സ്‌നേഹം അനിയനോട്; സഹോദരനെ കഴുത്ത് ഞെരിച്ചുകൊന്ന് 15കാരിമാതാപിതാക്കള് തന്നേക്കാള്‍ കൂടുതല്‍ സഹോദരനെയാണ് ഇഷ്ടപ്പെടുന്നതെന്ന് പെണ്‍കുട്ടി വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. | ||
![]() | ഫുള്‍ ടൈം ഇന്‍സ്റ്റയിലും എഫ്ബിയിലുമെന്ന് ഭര്‍തൃവീട്ടുകാര്‍; ഭര്‍ത്താവിനെ ഉപേക്ഷിച്ച് നവവധുബിഹാറില് ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് നവവധു | |
![]() | കടലില്‍ മുങ്ങിത്താഴ്ന്ന് യുവാക്കള്‍; സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ (വീഡിയോ)ഗുജറാത്തിലെ രജുലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹിര സോളങ്കിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത് | |
വീടിന് ഇരട്ട ലോക്കിങ് സിസ്റ്റം, അപ്പാര്ട്ട്മെന്റില് അമ്മയും മകളും മരിച്ചനിലയില്; കൊലപാതകമെന്ന് സംശയംഅപ്പാര്ട്ട്മെന്റില് അമ്മയും മകളും മരിച്ചനിലയില് | ||
![]() | പെൻഷൻ 'അടിച്ചുമാറ്റണം'; അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌ത് സൂക്ഷിച്ചത് ആറു വർഷം, അറസ്റ്റ്അമ്മയുടെ മൃതദേഹം ആറു വർഷം മമ്മിഫൈ ചെയ്‌ത് സൂക്ഷിച്ചു |
Search results 1 - 15 of 1397