സംഭാൽ പള്ളി സർവേ തടഞ്ഞ് സുപ്രീം കോടതി, ഗവർണർ കാവി വത്കരണത്തിന് ​ശ്രമിക്കുന്നുവെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാറ്റിനേയും ​ഗവർണർ വെല്ലുവിളിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ
Supreme Court stay
സംഭാൽ സംഘർഷത്തിൽ നിന്ന്പിടിഐ

ലോക ചെസ് ചാംപ്യൻഷിപ്പിലെ നാലാം പോരാട്ടത്തിൽ നിലവിലെ ചാംപ്യൻ ഡിങ് ലിറനെ സമനിലയിൽ തളച്ച് ഇന്ത്യയുടെ ഡി ​ഗുകേഷ്. ഇതോടെ ഇരുവർക്കും 2 വീതം പോയിന്റുകൾ. ഇരുവരും ഓരോ ജയവും സമനിലയുമായി തുല്യത പാലിക്കുന്നു.

1. സംഭാല്‍ ജുമാ മസ്ജിദിലെ സര്‍വേ: തുടര്‍ നടപടി തടഞ്ഞ് സുപ്രീംകോടതി; 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി ഉത്തരവ്

sambhal masjid
സംഭാൽ മസ്ജിദ് പിടിഐ

2. ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

accused was arrested in Chennai
അബ്​ദുൽ സനൂഫ്, ഫസീല

3. ആര്‍എസ്എസ് കാവിവല്‍ക്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുന്നു, സര്‍വകലാശാലകളെ താറുമാറാക്കുന്നു: എം വി ഗോവിന്ദന്‍

M V Govindan
എം വി ഗോവിന്ദന്‍വിഡിയോ സ്ക്രീന്‍ഷോട്ട്

4. ഷിന്‍ഡെ അപ്രതീക്ഷിതമായി നാട്ടിലേക്ക്, മഹായുതി യോഗം റദ്ദാക്കി; മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം നീളുന്നു

Eknath Shinde
ഏക്നാഥ് ഷിൻഡെ എഎൻഐ

5. ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ പിടിച്ച് ഗുകേഷ്

D Gukesh, Ding Liren draw
മത്സരത്തിൽ നിന്ന്എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com