'ജീവിതം ദുസ്സഹം: ദയാവധത്തിന് അനുമതി നല്‍കണം'; രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ച് അധ്യാപിക

ധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഹര്‍ജി സമര്‍പ്പിച്ചത്.
Life is difficult: Teacher requests President to allow euthanasia
ai image
Updated on
1 min read

ഭോപ്പാല്‍: വേദന സഹിക്കാനാകുന്നില്ലെന്നും ദയാവധത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് അധ്യാപിക രാഷ്ട്രപതിക്ക് ഹര്‍ജി സമപ്പിച്ച് അധ്യാപിക. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഹര്‍ജി സമര്‍പ്പിച്ചത്. ശരീരം തളര്‍ന്ന ചന്ദ്രകാന്തയുടെ ജീവിതം വീല്‍ചെയറിലാണ്.

Life is difficult: Teacher requests President to allow euthanasia
'എല്ലാ വിശ്വാസങ്ങളും ഒരുപോലെ', 50 മുസ്ലീം പുരോഹിതന്‍മാരുമായി കൂടിക്കാഴ്ച നടത്തി മോഹന്‍ ഭാഗവത്

ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വീല്‍ചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. ഏഴുമുതല്‍ എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നത്. തുടര്‍ന്നാണ് ദയാവധത്തിന് അനുമതി തേടി ഇവര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വീല്‍ചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. ഏഴുമുതല്‍ എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നത്. തുടര്‍ന്നാണ് ദയാവധത്തിന് അനുമതി തേടി ഇവര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

Life is difficult: Teacher requests President to allow euthanasia
പരിഗണനയില്‍ നാലു ഗവര്‍ണര്‍മാര്‍ ? ; ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള എന്‍ഡിഎ ചര്‍ച്ച തിങ്കളാഴ്ച നടന്നേക്കും

ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വീല്‍ചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. ഏഴുമുതല്‍ എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ദയാവധത്തിന് അനുമതി തേടി . തന്റെ സ്വത്തുവകകള്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംഭാവന ചെയ്ത ഇവര്‍, മരണാനന്തരം അവയവദാനത്തിനും മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

ഒരിക്കല്‍ ആശുപത്രിവാസത്തിനിടെ തെറ്റായ മരുന്ന് സ്വീകരിക്കേണ്ടിവന്നതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ചന്ദ്രകാന്ത പറയുന്നു. ശാരീരികനില മോശമാണ്, സര്‍ക്കാരില്‍നിന്നും സംവിധാനങ്ങളില്‍നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ജീവിതം ദുസ്സഹമായതിനാലാണ് താന്‍ ദയാവധത്തിന് അനുമതി തേടുന്നതെന്നും രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Summary

Teacher submits petition to President demanding permission for euthanasia, says she cannot bear the pain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com