കുട്ടി കുറുകെ ഓടി; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; റോഡരികിലെ കുഴിയില്‍ വീണ് മൂന്ന് പേര്‍ മരിച്ചു; 5 പേര്‍ക്ക് ഗുരുതര പരിക്ക്

മരത്തില്‍ ഇടിച്ച കാര്‍ റോഡരികിലെ കുഴിയില്‍ വീണ്  മൂന്ന് പേര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ലളിത്പൂര്‍: മരത്തില്‍ ഇടിച്ച കാര്‍ റോഡരികിലെ കുഴിയില്‍ വീണ്  മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക്  ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലായിരുന്നു സംഭവം.

പുനിയ ഖേദ ഗ്രാമത്തിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് മുന്നില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു.

മധ്യപ്രദേശിലെ സകര്‍വാര്‍ ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 65കാരനായ ചത്രസ് ലാല്‍, 45കാരനായ ദയാറാം, 60കാരനായ ലഖാന്‍ എന്നിവരാണ് മരിച്ചത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com