Advanced Search
Please provide search keyword(s)- Search results for car
Image | Title | |
---|---|---|
ജോലിക്കിടെ എന്നും ആറ് മണിക്കൂർ ടോയ്‍ലറ്റിൽ, യുവാവിനെ പുറത്താക്കി കമ്പനി; കോടതിയും കൈയൊഴിഞ്ഞുജോലി സമയത്തിന്റെ മുക്കാൽ ഭാഗവും ടോയ്‍ലറ്റിൽ ചെലവഴിച്ച യുവാവിനാണ് കമ്പനി പുറത്തോട്ടുള്ള വാതിൽ തുറന്നത്. യുവാവ് നിയമസഹായം തേടിയെങ്കിലും തൊഴിലുടമയ്ക്ക് അനുകൂലമായിരുന്നു കോടതി വിധിയും | ||
![]() | ഹൈഹീൽസ് ധരിച്ച് സാരിയിൽ ബ്രേക്ക് ഡാൻസ്; 'ദേവി കൂടിയതാണോ?' എന്ന് സോഷ്യൽമീഡിയനേപ്പാൽഹിപ്പ്ഹോപ്പ്ഫൗൻഡേഷൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത് | |
![]() | പൊരുതി വീണ് മലയാളി താരം കിരണ്‍ ജോര്‍ജ്; തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ ഇനി ലക്ഷ്യയില്മലേഷ്യയുടെ ലിയോങ് ജുന്‍ ഹാവോയെ വീഴ്ത്തിയാണ് ലക്ഷ്യ അവസാന നാലിലേക്ക് കടന്നത് | |
![]() | 70 ലക്ഷത്തിന്റെ ഓഡി കാർ ചായക്കടയാക്കി!, ഡിക്കി തുറന്നുവച്ച് കച്ചവടം; വില 20 രൂപ, വീഡിയോആഢംബരം എന്ന് വിശേഷിപ്പിക്കുന്ന ഓഡി കാറിൽ ചായ വിറ്റാണ് ഇരുവരും ശ്രദ്ധനേടിയിരിക്കുകയാണ് രണ്ട് സുഹൃത്തുക്കൾ. ചായക്കച്ചവടം സമ്പന്നർക്ക് പറഞ്ഞ പണിയല്ലെന്ന് തെറ്റിദ്ധാരണയും കൂടെയാണ് ഇവർ തിരുത്തുന്നത്... | |
![]() | ഡാരന്‍ സമ്മിയെ അസിസ്റ്റ് ചെയ്യും; കാള്‍ ഹൂപ്പര്‍ വിന്‍ഡീസ് പരിശീലക സംഘത്തില്സമ്മിക്കൊപ്പം ഹൂപ്പര്‍, ഫ്‌ളോയ്ഡ് റീഫര്‍, മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്‌ളിന്‍ എന്നിവരാണ് പരിശീലക സംഘത്തിലുണ്ടാകുക | |
![]() | നിരനിരയായി കുരുന്നുകളുടെ മൃതദേഹങ്ങള്‍, ഭക്ഷണവും മരുന്നുമില്ല; മരിച്ചത് 60 കുട്ടികള്‍, കണ്ണീര്‍ക്കാഴ്ചയായി ഈ ഓര്ഫനേജ്ഇരു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്ന് ശിശു മരണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത് | |
![]() | അമിത വേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു; നാലു യാത്രക്കാര്‍ വെന്തുമരിച്ചു- വീഡിയോമധ്യപ്രദേശില് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് കാറില്‍ തീ ആളിപ്പടര്‍ന്ന് സ്ത്രീ അടക്കം നാലുപേര്‍ വെന്തുമരിച്ചു | |
![]() | ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു; ഇന്ന് കരാര്‍ അവസാനിക്കും- വീഡിയോഇന്ത്യന് സൂപ്പര്‍ ലീഗിലെ മിന്നും താരവും ക്യാപ്റ്റനുമായ ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു | |
![]() | പുറമേ കുഴപ്പമൊന്നും കാണില്ല, ക്രമേണ കാഴ്ച പൂർണ്ണമായി നഷ്ടപ്പെടും; ഗ്ലോക്കോമ കണ്ണുകളെ കവർന്നെടുക്കുംകാഴ്ച ശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലോക്കോമ. കണ്ണുകളുടെ വശങ്ങളിൽ തുടങ്ങുന്ന കാഴ്ച നഷ്ടം പിന്നീട് പൂർണ്ണമായി കാഴ്ച്ചശക്തി നഷ്ടപ്പെടാൻ കാരണമാകും | |
![]() | പതഞ്ഞുപൊങ്ങുന്ന കളര്‍ വെള്ളം കണ്ടാല്‍ കണ്‍ട്രോള്‍ പോകുമോ?, ചര്‍മ്മവും കൈവിട്ടുപോകും!തിളക്കമുള്ളതും യുവത്വം തുളുമ്പുന്നതുമായ ചര്‍മ്മം വേണമെങ്കില്‍ ഭക്ഷണക്രമത്തില്‍ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. വെള്ളമല്ലേ എന്നുപറഞ്ഞ് കുടിക്കുമെങ്കിലും ചര്‍മ്മത്തെ ഏറ്റവും മോശമായി ബാധിക്കുന്നവയാണ് കാ | |
![]() | പിഞ്ചുകുഞ്ഞിനെ കാറില്‍ മറന്ന് അമ്മ ജോലിക്ക് പോയി, കടുത്ത ചൂടില്‍ കുടുങ്ങിയത് 9 മണിക്കൂര്‍ നേരം; മരണംഅമേരിക്കയില്‍ കാറില്‍ കുഞ്ഞുള്ള കാര്യം ഓര്‍ക്കാതെ അമ്മ ജോലിക്ക് പോയതിനെ തുടര്‍ന്ന് ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം | |
![]() | 'അവള്‍ എന്നെ അവഗണിച്ചു, ഒരു പശ്ചാത്താപവുമില്ല'; ഡല്‍ഹി അരുംകൊലയില്‍ പ്രതിയുടെ കുറ്റസമ്മത മൊഴിഉത്തര്പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് 20 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് | |
![]() | സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ; പിടികൂടിസംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത് | |
![]() | മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ചു; പത്തുപേര്‍ മരിച്ചു, മൂന്നുപേര്‍ ഗുരുതരാവസ്ഥയില്കര്ണാടകയിലെ മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു | |
![]() | ഐസ്ക്രീം കഴിച്ചാൽ കടുത്ത തലവേദന തോന്നാറുണ്ടോ? ബ്രെയിൻ ഫ്രീസ് എന്താണെന്നറിയാംതണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. തലയുടെ മുൻഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും |
Search results 1 - 15 of 3494