'മൂന്നാം മോദി സർക്കാരിന് മൂന്നിരട്ടി വേഗം', ഉൾവിളി തോന്നിയപ്പോൾ കൊന്നുവെന്ന് പ്രതി, പീഡനത്തിന് ഇരയായ യുവതി മരിച്ചു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു യുവതി
Today's top 5 news
രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ സംസാരിക്കുന്നുപിടിഐ

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിരാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് വിലയിരുത്തുന്ന സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ചു. നിര്‍മ്മിത ബുദ്ധി, ഓട്ടോമേഷന്‍ എന്നിവയുടെ വളര്‍ച്ചയിലും മന്ദഗതിയിലുള്ള ജിഡിപി വളര്‍ച്ച, ദുര്‍ബലമായ ഉപഭോഗം, സ്വകാര്യ നിക്ഷേപം, തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലെ പ്രതിസന്ധികള്‍ തുടങ്ങിയ വെല്ലുവിളികള്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ധനമന്ത്രി പങ്കുവെച്ചു. 

1. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

-

2. അടുത്ത വര്‍ഷം 6.8 ശതമാനം വളര്‍ച്ച

Finance Minister tables the 2024-25 Economic Survey Parliament
നിര്‍മ്മല സീതാരാമന്‍പിടിഐ

3. 'കൊല്ലണമെന്ന് തോന്നി, കൊന്നു'

Harikumar
പ്രതി ഹരികുമാർടെലിവിഷൻ ദൃശ്യം

4. ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

Woman dies after being raped by boyfriend in Chottanikkara
ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചുപ്രതീകാത്മക ചിത്രം

5. മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ്

verdict
കുണ്ടറ ലൈംഗിക പീഡനം: മുത്തച്ഛന്‍ കുറ്റക്കാരനെന്ന് കോടതിപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com