ഇന്ത്യയുടെ 'ഭാര്‍ഗവാസ്ത്ര' വിജയം, സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ വിജയ് ഷായ്‌ക്കെതിരെ കേസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിങ് റേഞ്ചിലാണ് കൗണ്ടര്‍ ഡ്രോണ്‍ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയത്.
top news

ഡ്രോണുകളെ പ്രതിരോധിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച മൈക്രോമിസൈല്‍ സംവിധാനമായ 'ഭാര്‍ഗവാസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിങ് റേഞ്ചിലാണ് കൗണ്ടര്‍ ഡ്രോണ്‍ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയത്. കുറഞ്ഞ ചെലവില്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഭാര്‍ഗവാസ്ത്ര.

1. 'ഭാര്‍ഗവാസ്ത്ര' വിജയം

low-cost counter drone system  India  successfully tested Bhargavastra
മൈക്രോമിസൈല്‍ സംവിധാനമായ 'ഭാര്‍ഗവാസ്ത്രയുടെ പരീക്ഷണം എഎന്‍ഐ

2. സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ വിജയ് ഷായ്‌ക്കെതിരെ കേസ് എടുത്ത് കോടതി

sofia qureshi
സോഫിയ ഖുറേഷി

3. വാക്കുകളല്ല, ഉയര്‍ത്തിയ വിഷയത്തിനാണ് പ്രാധാന്യം

KU Janish Kumar MLA
കെ യു ജനീഷ് കുമാര്‍ഫെയ്സ്ബുക്ക്

4. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ; കരേ​ഗുട്ടയിൽ 31 മാവോയിസ്റ്റുകളെ കൊന്നു

Amith Shah
അമിത് ഷാഎഎൻഐ

5. അഭിഭാഷകനെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികള്‍

p rajeev om media
പി രാജീവ് ശ്യാമിലിക്കൊപ്പം മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com