പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡൽഹിയിലും ജമ്മുവിലും ഭൂചലനം; 5.8 തീവ്രത

അഫ്​ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം
Published on

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിന്റെ ചില ഭാ​ഗങ്ങളിലും ഭൂചലനം. ഇന്നലെ രാത്രി 9.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. 

അഫ്​ഗാനിസ്ഥാൻ, പാകിസ്ഥാൻ അതിർത്തികളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്​ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രണ്ട് തവണയായി ഭൂചലനം അനുഭവപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com