ടണൽ ദുരന്തം: രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം, ദൗത്യം അതീവ ദുഷ്കരം; മാർപാപ്പയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാനവാർത്തകൾ

കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചരിയാന്‍ കാരണമായതു വനംവകുപ്പിന്റെ ഭാഗത്തെ നയപരമായ പിഴവുമെന്നു സൂചന.
Top News
ഇന്നത്തെ 5 പ്രധാനവാർത്തകൾ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില ​തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തേതിനേക്കാൾ നില വഷളായതായും വത്തിക്കാൻ അറിയിച്ചു. യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായിരുന്ന വ്യോമസേനാ ജനറൽ സി ക്യു ബ്രൗണിനെ അദ്ദേഹം വെള്ളിയാഴ്ച പുറത്താക്കി.

അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചരിയാന്‍ കാരണമായതു വനംവകുപ്പിന്റെ ഭാഗത്തെ നയപരമായ പിഴവുമെന്നു സൂചന. തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം.

സൈന്യത്തിന്‍റെ എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. അട്ടപ്പാടിയിൽ അമ്മയെ മകൻ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി ആണ് കൊല്ലപ്പെട്ടത്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകളറിയാം.

1. ശ്വാസംമുട്ടൽ; ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം

Pope Francis
ഫ്രാൻസിസ് മാർപാപ്പഎപി

2. തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം; ദൗത്യം അതീവ ദുഷ്കരം

 Tunnel Collapse
രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യംഎക്സ്

3. സൈനിക തലപ്പത്ത് വൻ അഴിച്ചുപണി; മെക്സിക്കൻ അതിർത്തിക്കും പൂട്ടിട്ട് ട്രംപ്

Donald Trump
ഡോണൾഡ് ട്രംപ്എപി

4. മുറിവേറ്റ കൊമ്പന് ചികിത്സ വൈകി, പഴുപ്പില്‍ മരുന്ന് വെച്ചില്ല; ഒരു മാസത്തോളം അനാസ്ഥ തുടര്‍ന്നു

ഒരുമാസത്തോളം രക്ഷാപ്രവര്‍ത്തനം വൈകിയതോടെ മസ്തകത്തിലെ വ്രണം ഒരടിയോളം ആഴത്തിലേക്കു വ്യാപിച്ചു.
ഒരുമാസത്തോളം രക്ഷാപ്രവര്‍ത്തനം വൈകിയതോടെ മസ്തകത്തിലെ വ്രണം ഒരടിയോളം ആഴത്തിലേക്കു വ്യാപിച്ചു.

5. ഹോളോബ്രിക്സ് കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ച് കൊന്നു; മകൻ കസ്റ്റഡിയിൽ

KERALA POLICE
അമ്മയെ തലയ്ക്ക് അടിച്ച് കൊന്ന് മകൻ പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com