എന്നൂരിലെ താപവൈദ്യുത നിലയത്തിൽ വൻ അപകടം; കെട്ടിടം തകർന്നു വീണ് 9 തൊഴിലാളികൾ മരിച്ചു (വിഡിയോ)

പത്ത് പേർക്ക് പരിക്ക്
Building debris that collapsed in the accident
അപകടത്തിൽ തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾ, Ennore Thermal Power Station
Updated on
1 min read

ചെന്നൈ: എന്നൂർ താപവൈദ്യുത നിലയത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്നു വീണ് അപകടം. 9 തൊഴിലാളികൾ മരിച്ചു. പത്തോളം തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ​ഗുരുതരമാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് മരിച്ചവരിലേറെയും. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്.

വൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടം. ആർച്ച് തകർന്നു തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

Building debris that collapsed in the accident
ഗൂഢാലോചന സൂചിപ്പിച്ച് വിജയ്, ബിഹാറിൽ അന്തിമ വോട്ടര്‍പട്ടിക, കേസുകള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാർത്തകൾ
strawpoll.com

പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർച്ചയുടെ കാരണം കണ്ടെത്തിയിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് സമ​ഗ്രാന്വേഷണം നടത്തുമെന്നു അധികൃതർ വ്യക്തമാക്കി.

Building debris that collapsed in the accident
'ടിവികെ ചോദിച്ചത് 5000 പേർക്ക് ഒത്തുകൂടാവുന്ന സ്ഥലങ്ങൾ'; കരൂർ ദുരന്തത്തിൽ തമിഴ്നാട് സർക്കാർ
Summary

Ennore Thermal Power Station: citing preliminary reports, one worker sustained grievous injuries, while more than 10 others are to have been seriously hurt in the collapse incident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com