സല്യൂട്ട് വോട്ടര്‍; സ്വാതന്ത്ര്യത്തിന് ശേഷം രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ്; ഇത്തവണ വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും അതിജീവിത നിവേദം നല്‍കി
today top five news
today top five news

1. 'വോട്ടര്‍മാര്‍ക്ക് സല്യൂട്ട്'; തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം

Election 2026
തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്

2. 'ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുത്'; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്‍കി അതിജീവിത

'Do Not Appoint Honey M Varghese as HC Judge': Survivor Moves President and Chief Justice
Judge Honey M Varghesefacebook

3. 'ഇന്ത്യയും ചൈനയും 'നരകക്കുഴികള്‍', ഗര്‍ഭിണികള്‍ പ്രസവത്തിനായി അമേരിക്കയിലേക്ക് വരുന്നു'

Donald Trump
Donald TrumpA P

4. 'തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍ 28 രൂപവരെ വര്‍ധിക്കും'; വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പെട്രോളിയം മന്ത്രാലയം

No plan yet to raise petrol, diesel prices: Oil Min .
പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

5. തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

thrissur pooram
thrissur pooramഫയൽ/ എക്സ്പ്രസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Drone attack; drone attack on a major Saudi oil pipeline; oil supply halted.
mvd warning
Narendra Modi
Renault Triber
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com