ടൂ വീലറിന്റെ നിയന്ത്രണം നഷ്ടമായി; 23കാരി അഴുക്കുചാലില്‍ വീണുമരിച്ചു

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ബെംഗളൂരു: ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് 23കാരി അഴുക്കുചാലില്‍ വീണുമരിച്ചു. താര ബഡായിക്ക് എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവിലെ അശ്വന്ത് നഗറിന് സമീപത്തുവച്ചായിരുന്നു അപകടം. പുലര്‍ച്ചെ പന്ത്രണ്ടരയോടെ രണ്ടുപേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി അഴുക്കുചാലില്‍ വീഴുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com