ഇന്ത്യന്‍ യുവതിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍

ഇന്ത്യന്‍ യുവതിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍
Updated on
1 min read

വാഷിംഗ്ടണ്‍: ഇന്ത്യന്‍ യുവതിയേയും ഏഴുവയസുകാരനായ മകനെയും അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രയിലെ പ്രകാസം ജില്ലയില്ലക്കാരായ എന്‍ ശശികല(40)യും മകന്‍ അനീഷ് സായിയുമാണ് കൊലപ്പെട്ടത്. ജോലിക്കു ശേഷം മടങ്ങിയെത്തിയ ഭര്‍ത്താവ് എന്‍ ഹനുമന്ത റാവുവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്. ന്യൂജേഴ്‌സിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. 
 
സംഭവത്തെക്കുറിച്ച് അമേരിക്കയിലെ തെലുഗു അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും ഇരുവരും കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി അമേരിക്കയിലുള്ള ശശികലയും ഭര്‍ത്താവും ഐടി പ്രഫഷനലുകളാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Congress President Mallikarjun Kharge during the INDIA bloc meeting
Mamata Banerjee
Premarital sex is not immoral; there is no law to prohibit such relationships; Supreme Court makes a crucial observation
Male infertility creates severe financial crisis; Costs similar to endometriosis treatment; Insurance coverage and government mechanisms essential
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com