എംഎല്‍എയുടെ പ്രസംഗം നീണ്ടു ; കലി പൂണ്ട് ഗവര്‍ണര്‍, വേദിയില്‍ വാക് പോര് ( വീഡിയോ )

എംഎല്‍എയുടെ പ്രസംഗം അനന്തമായി നീണ്ടപ്പോഴാണ് ഗവര്‍ണര്‍ പരസ്യമായി രോഷം പ്രകടിപ്പിച്ചത്‌ 
എംഎല്‍എയുടെ പ്രസംഗം നീണ്ടു ; കലി പൂണ്ട് ഗവര്‍ണര്‍, വേദിയില്‍ വാക് പോര് ( വീഡിയോ )
Updated on
1 min read

പുതുച്ചേരി :  എംഎല്‍എയുടെ പ്രസംഗം അനന്തമായി നീണ്ടുപോയി. നിയന്ത്രണം വിട്ട് രോഷത്തോടെ ഇടപെട്ട ഗവര്‍ണര്‍ എംഎല്‍എയോട് പ്രസംഗം അവസാനിപ്പിച്ച് പോകാന്‍ ആവശ്യപ്പെട്ടു. പുതുച്ചേരിയില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സര്‍ക്കാര്‍ പരിപാടിയിലായിരുന്നു സംഭവം. 

എഐഎഡിഎംകെ കെ അമ്പഴകന്‍ അനുവദിച്ച സമയം കഴിഞ്ഞും പ്രസംഗം തുടര്‍ന്നതോടെയാണ് ഗവര്‍ണര്‍ കിരണ്‍ ബേദി രോഷത്തോടെ ഇടപെട്ടത്. വേദിയിലേക്ക് എഴുന്നേറ്റുവന്ന കിരണ്‍ ബേദി എംഎല്‍എയോട് പ്രസംഗം നിര്‍ത്തിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇത് വാക്‌പോരിനും വഴിവെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com