• Search results for mla
Image Title
mla_hunger_strike

നിയമസഭാ കവാടത്തില്‍  പ്രതിഷേധം; നാല് എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങി 

ഫെബ്രുവരി പതിമൂന്നിന് സംസ്ഥാന വ്യാപകമായി രാപ്പകല്‍ സമരം നടത്താനും യുഡിഎഫ് തീരുമാനിച്ചു. 

Published on 6th February 2023
arrest

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍ 

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

Published on 5th February 2023
kannur_car_fire

'പൊലീസ് അതൊന്നു ഡെമോ ചെയ്തു കാണിക്കാമോ?'; കുറിപ്പ് 

വണ്ടിയില്‍ അകപ്പെട്ടു കിടക്കുമ്പോള്‍ അല്ല നേരെ സ്വസ്ഥം ആയി ഇരിക്കുമ്പോള്‍ പോലും മുന്നിലെ സീറ്റില്‍ ഇരുന്നു ഹെഡ് റസ്റ്റ് ഊരി  എടുക്കല്‍ അത്ര എളുപ്പം അല്ല

Published on 4th February 2023
puthucherry mla

പുതുച്ചേരിയിൽ എംഎൽഎമാർ യൂണിഫോമിട്ട് നിയമസഭയിൽ, പഠിക്കാനല്ല... പ്രതിഷേധത്തിന്റെ പുതിയ രൂപമെന്ന് മുന്നറിയിപ്പ്

2022 ജൂണിൽ സ്‌കൂൾ തുറന്നിട്ടും ഇതുവരെ വിദ്യാർഥികൾക്ക് പുസ്‌തകം പോലും ലഭിച്ചിട്ടില്ല. 

Published on 3rd February 2023
malappuram_jawan

വിവാഹം കഴിഞ്ഞ് ലഡാക്കിലേക്ക് മടങ്ങി, പിന്നാലെയെത്തിയത് സൈനികന്റെ മരണവാർത്ത

ഈ മാസം രണ്ടിനാണ് മുക്കം കുളങ്ങര സ്വദേശിനിയുമായി നൈഫലിന്റെ വിവാഹം കഴിഞ്ഞത്. 22 നാണ് ലഡാക്കിലേക്ക് മടങ്ങിയത്

Published on 28th January 2023
DRAG

സ്‌കൂട്ടിയില്‍ ഇടിച്ചിട്ടു, യാത്രക്കാരന്‍ തെറിച്ച് കാറിന് മുകളില്‍; 350 മീറ്റര്‍ വലിച്ചിഴച്ചു, ദാരുണാന്ത്യം- വീഡിയോ 

ഡല്‍ഹിയെ വീണ്ടും നടുക്കി മറ്റൊരു വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം

Published on 27th January 2023
school1

16കാരിക്ക് ഹൃദയാഘാതം; ക്ലാസുമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു; കണ്ണുകള്‍ ദാനം ചെയ്തു

ഉടന്‍ തന്നെ വൃന്ദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published on 27th January 2023
police

തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു; ഒരുവയസുകാരനെ രക്ഷപ്പെടുത്തി പൊലീസ്

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Published on 27th January 2023
food delivery boy

ഫുഡ് ഡെലിവറി ജീവനക്കാരന് മദ്യപാനികളുടെ ക്രൂരമര്‍ദ്ദനം; ഗുരുതരാവസ്ഥയിൽ- വീഡിയോ 

തമിഴ്‌നാട്ടില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

Published on 27th January 2023
tripura_cpm_mla

ത്രിപുരയില്‍ സിപിഎം എംഎല്‍എ ബിജെപിയില്‍

മൊബോഷറിന്റെ മണ്ഡലം സിപിഎം ഇത്തവണ കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് സിപിഎം വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Published on 27th January 2023
PRITHVIRAJ_SURIYA

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്; കൂടുതൽ ഓർമകളുണ്ടാക്കാമെന്ന് മറുപടി

പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പിലാണ് പൃഥ്വിരാജ് ഫോട്ടോ പോസ്റ്റ് ചെയ്തത്

Published on 27th January 2023
baby

പിഞ്ചുകുഞ്ഞ് ബാത്ത്റൂമിലെ ബക്കറ്റിൽ മുങ്ങി മരിച്ച നിലയിൽ

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ്  ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ  കണ്ടെത്തിയത്

Published on 27th January 2023
arikomban wild elephant destroyed houses in idukki

പന്നിയാറില്‍ വീണ്ടും 'അരിക്കൊമ്പന്‍' ഇറങ്ങി; റേഷന്‍ കട തകര്‍ത്തു  

പത്തു ദിവസത്തിനിടെ നാലാം തവണയാണ് ആന കട ആക്രമിക്കുന്നത്

Published on 27th January 2023
shanavas_cpm

ഇഡിക്ക് പരാതി നല്‍കിയതിന് പിന്നില്‍ ജി സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍; ഗൂഢാലോചനയെന്ന് ഷാനവാസ്; പരാതി

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തനിക്കെതിരെ നീക്കം നടക്കുന്നുവെന്നും കത്തില്‍ പറയുന്നു

Published on 27th January 2023
bbc

മോ​ദിയെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി: ലിങ്ക് നീക്കം ചെയ്യണം, യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര നിര്‍ദേശം 

ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശം

Published on 21st January 2023

Search results 1 - 15 of 828