

ബെംഗളൂരു: ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. സുമലത തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
'ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം. അതിനാല്‍ ഞാന്‍ ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ്. '- സുമലത ട്വിറ്ററില്‍ കുറിച്ചു.
The results have arrived today. It is positive with very mild symptoms and I have been advised home treatment.
Hence, I have quarantined myself and going through the prescribed treatment as per my doctor’s instructions. (2/n)
Sumalatha Ambareesh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates