Advanced Search
Please provide search keyword(s)- Search results for കോവിഡ്
Image | Title | |
---|---|---|
![]() | എന്നും ഇടതുപക്ഷ സഹയാത്രികന്; ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ വേര്പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രിഭാവാഭിനയ പ്രധാനമായ റോളുകളില് തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. | |
'എന്താ ഞാൻ സ്മാർട്ടായിട്ടല്ലേ ഇരിക്കുന്നത്?' ആ ചിരിച്ചോദ്യം ബാക്കി; വിടവാങ്ങിയത് മലയാള സിനിമയുടെ 'മുത്തച്ഛൻ'74ാം വയസ്സിൽ ദേശാടനത്തിലെ പാച്ചുവിന്റെ മുത്തച്ഛനായി മലയാള സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ നടനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി | ||
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചുചലച്ചിത്ര നടന് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു | ||
തുടർച്ചയായ ദിവസങ്ങളിൽ ആയിരത്തിലധികം രോഗികൾ, എറണാകുളത്ത് ആശങ്ക തുടരുന്നു; ജില്ല തിരിച്ചുള്ള കണക്ക്കോഴിക്കോടും കോട്ടയത്തും എഴുന്നൂറിലധികം കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത് | ||
പരിശോധിച്ചത് 61,532 സാമ്പിളുകള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08, സംസ്ഥാനത്ത് ഇന്ന് 6,815പേര്ക്ക് കോവിഡ്രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7364 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി | ||
മാസ്ക് ധരിച്ചില്ലെങ്കിൽ 50 പുഷ്അപ്പ്, വ്യത്യസ്ത ശിക്ഷയുമായി ഇന്തൊനേഷ്യബാലിയിലെത്തിയ വിദേശികൾക്കാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുഷ്അപ്പ് ശിക്ഷയായി നൽകിയത് | ||
എഴുന്നേറ്റു നിന്ന് ഭാര്യക്ക് സ്നേഹചുംബനം നൽകുന്ന ജഗതി; ചിത്രങ്ങൾ വൈറൽഇപ്പോൾ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ | ||
![]() | അയല്രാജ്യങ്ങള്ക്ക് കരുതലിന്റെ കൈത്താങ്ങ്; ഇന്ത്യയില് നിന്നുള്ള കോവിഡ് വാക്സിനുകള് ഭൂട്ടാനിലും മാലദ്വീപിലുമെത്തിഇന്ത്യയില് നിന്നുള്ള കോവിഡ് വാക്സിന്റെ ആദ്യ ഘട്ടം ഭൂട്ടാനിലും മാലദ്വീപിലും എത്തി. | |
![]() | തെലങ്കാനയില് വാക്സിന് സ്വീകരിച്ച ആരോഗ്യപ്രവര്ത്തകന് മരിച്ചു; അന്വേഷണംതെലങ്കാനയില് കോവിഡ് വാക്സിന് സ്വീകരിച്ച ആരോഗ്യപ്രവര്ത്തകന് 16 മണിക്കൂറിന് ശേഷം മരിച്ചു | |
പൊലീസ് ക്യാംപിലെ ടോയ്ലെറ്റ് വൃത്തിയാക്കി, ആശുപത്രിയിലെ തറയിൽ നിന്ന് നക്കിയെടുത്തു; ജയസൂര്യ എന്ന നടൻ'ഫ്ലോർ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ കേട്ടില്ല. ആശുപത്രിയിലെ ഫ്ലോറിൽ തന്നെയാണ് ആ സീൻ ചിത്രീകരിച്ചത്' | ||
![]() | 'ജയം മതിമറന്ന് ആഘോഷിക്കേണ്ട, കരുത്തരായ ഇംഗ്ലണ്ട് വീട്ടിലേക്ക് വരുന്നുണ്ട്': ഇന്ത്യക്ക് മുന്നറിയിപ്പുമായി കെവിന് പീറ്റേഴ്സന്ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയം ആഘോഷിക്കുന്ന ഇന്ത്യക്ക് ഇംഗ്ലണ്ട് മുന് താരം കെവിന് പീറ്റേഴ്സന്റെ മുന്നറിയിപ്പ് | |
![]() | സ്വര്ണവില വീണ്ടും കൂടി, രണ്ടുദിവസത്തിനിടെ പവന് 240 രൂപ വര്ധിച്ചുതുടര്ച്ചായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്ന സ്വര്ണ വിലയില് ഇന്നലെ നേരിയ വര്ധന രേഖപ്പെടുത്തിയിരുന്നു | |
ചികിത്സയിലുള്ളവർ രണ്ടുലക്ഷത്തിൽ താഴെ; ഇന്നലെ 16,988 പേർക്ക് കോവിഡ് ഭേദമായിരാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു | ||
നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം, ഏപ്രില് 15 ന് മുമ്പ് ; ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്ശ നല്കിവിശേഷദിവസങ്ങള്, പരീക്ഷകള് തുടങ്ങിയവ പരിഗണിച്ചാണ് കമ്മീഷന് ഏപ്രില് പരിഗണിക്കുന്നത് | ||
സ്പ്രിന്ക്ലര് കരാര് മുഖ്യമന്ത്രി അറിയാതെ, എല്ലാം തീരുമാനിച്ചത് ശിവശങ്കര് ; വിദഗ്ധ സമിതി റിപ്പോര്ട്ട് പുറത്ത്കരാര് നടപ്പാക്കിയവര്ക്കു സാങ്കേതിക - നിയമ വൈദഗ്ധ്യം വേണ്ടത്രയില്ല |
Search results 1 - 15 of 10663