എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, പ്രധാനമന്ത്രി കള്ളനാണ്; രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാലെ മോദിയെ വീണ്ടും കള്ളനെന്ന് വിളിച്ച് ദിവ്യ സ്പന്ദന

രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ മോദിയെ വീണ്ടും കള്ളനെന്ന് വിളിച്ച് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി
എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, പ്രധാനമന്ത്രി കള്ളനാണ്; രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാലെ മോദിയെ വീണ്ടും കള്ളനെന്ന് വിളിച്ച് ദിവ്യ സ്പന്ദന
Updated on: 
1 min read

റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ പരിഹസിച്ച് ചിത്രം പ്രചരിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ മോദിയെ വീണ്ടും കള്ളനെന്ന് വിളിച്ച് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യ സപ്ന്ദന. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ഇഷ്ടപെടാത്തവര്‍ക്ക് വേണ്ടി അടുത്ത തവണ ട്വീറ്റ് മികച്ചതാക്കാമെന്നും ദിവ്യ ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യ രാജ്യദ്രോഹക്കുറ്റത്തെ അകറ്റി നിര്‍ത്തണം. അത് പഴകിയതും ദുരുപയോഗം ചെയ്യപ്പെട്ടതുമാണ്..എനിക്കെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തവരോട്, പ്രധാനമന്ത്രി കള്ളനാണ്-ദിവ്യ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER