കാറും വാനും കൂട്ടിയിടിച്ച് എട്ട് മരണം

പി​ക്ക​പ്പ് വാ​നും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു.
കാറും വാനും കൂട്ടിയിടിച്ച് എട്ട് മരണം
Updated on: 
1 min read

ഗുജറാത്ത്: പി​ക്ക​പ്പ് വാ​നും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. ഒ​മ്പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദ് ജി​ല്ല​യി​ലാണ് സംഭവം.

അ​ങ്ക്ലാ​വി​ലെ ഗം​ഭീ​ര പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇടിയുടെ ആഘാതത്തിൽ പി​ക്ക​പ്പ് വാ​ൻ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ സമീപത്തുള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com