കുത്തിയൊലിച്ച് വെള്ളം; കുടുങ്ങിയ ബസ്സിനെ കെട്ടിവലിച്ച് രക്ഷാപ്രവര്‍ത്തനം (വീഡിയോ)

പ്രളയക്കെടുതിയിലാണ് ഗുജറാത്ത്. കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്
കുത്തിയൊലിച്ച് വെള്ളം; കുടുങ്ങിയ ബസ്സിനെ കെട്ടിവലിച്ച് രക്ഷാപ്രവര്‍ത്തനം (വീഡിയോ)
Updated on
1 min read

പ്രളയക്കെടുതിയിലാണ് ഗുജറാത്ത്. കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുഴകള്‍ നിറഞ്ഞൊഴുകുകയാണ്. ഗതാഗതം തടസ്സപ്പെടുത്തി റോഡുകളും പാലങ്ങളും മുങ്ങി. മുങ്ങിയ റോഡില്‍ കുടുങ്ങിപ്പോയ ഒരു ബസിനെ റോപ്പ് കെട്ടി വലിച്ച് കയറ്റുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ദ്വാരകയിലാണ് സംഭവം നടന്നത്. റോഡേത് പുഴയേത് എന്നറിയാത്ത തരത്തിലാണ് വെള്ളം ഒഴുകിപ്പോകുന്നത്. വലിയ പ്രയത്‌നത്തിന് ശേഷമാണ് ബസ് കരയിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com