കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു മേ​ൽ ട്ര​ക്ക് പാഞ്ഞുക​യ​റി, ഭാ​ര്യ​യും ഭ​ർ​ത്താ​വും അടക്കം നാ​ലുപേ​ർ മ​രി​ച്ചു

മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലേ​ക്ക് കാ​ൽ‌​ന​ട​യാ​യി പോ​യവരാണ് അപകടത്തിൽപ്പെട്ടത്
കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു മേ​ൽ ട്ര​ക്ക് പാഞ്ഞുക​യ​റി, ഭാ​ര്യ​യും ഭ​ർ​ത്താ​വും അടക്കം നാ​ലുപേ​ർ മ​രി​ച്ചു
Updated on
1 min read

ഭോ​പ്പാ​ൽ: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു മേ​ൽ ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി ഭാ​ര്യ​യും ഭ​ർ​ത്താ​വും ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ർ​വാ​നി​യി​ലാ​യി​രു​ന്നു അപകടം ഉണ്ടായത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലേ​ക്ക് കാ​ൽ‌​ന​ട​യാ​യി പോ​യവരാണ് അപകടത്തിൽപ്പെട്ടത്. നടന്നുപോയ ഇവരുടെ മേൽ ടാ​ങ്ക​ർ ലോ​റി​ പാഞ്ഞുകയറുകയായിരുന്നു.

ലോ​ക്ക്ഡൗ​ണി​നു ശേ​ഷം രാ​ജ്യ​ത്ത് വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി 92 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com