കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന് കോവിഡ്

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍
കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന് കോവിഡ്
Updated on: 
1 min read


ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ജീവനക്കാരന്‍ ജോലി ചെയ്തിരുന്ന ഓഫീസ് താത്കാലികമായി അടച്ചിട്ടുണ്ട്.

ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com