കോവിഡ് ചികിത്സയിലിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു; എയിംസിന്റെ നാലാം നിലയില്‍ നിന്ന് ചാടി, ഗുരുതരാവസ്ഥയില്‍

കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് ചാടിയ ഇദ്ദേഹത്തിന്റെ നില ഗുരതരമാണ്.
കോവിഡ് ചികിത്സയിലിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു; എയിംസിന്റെ നാലാം നിലയില്‍ നിന്ന് ചാടി, ഗുരുതരാവസ്ഥയില്‍
Updated on: 
1 min read

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന 34കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് ചാടിയ ഇദ്ദേഹത്തിന്റെ നില ഗുരതരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER