തുറന്ന് വെച്ച മാൻഹോളിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കരച്ചിൽ കേട്ട് ഓടിയെത്തിയ മു​ത്ത​ച്ഛ​നാണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തിച്ചത്.
തുറന്ന് വെച്ച മാൻഹോളിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
Updated on: 
1 min read

ഗു​രു​ഗ്രാം: തു​റ​ന്നു ​കി​ട​ന്ന മാ​ൻ​ഹോ​ളി​ൽ വീ​ണ് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. ഡ​ൽ​ഹി​ക്ക​ടു​ത്ത ഗു​രു​ഗ്രാ​മി​ലാ​ണു ദാ​രു​ണ സം​ഭ​വം നടന്നത്. സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ക്ക​വെ​യാ​ണ് പ​ത്തു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മാ​ൻ​ഹോ​ളി​ൽ വീ​ണ​ത്. 

ഇതേതുടർന്ന് കുട്ടിയുടെ സഹോദരൻ ഉച്ചത്തിൽ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് ഓടിയെത്തിയ മു​ത്ത​ച്ഛ​നാണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തിച്ചത്. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇ​തേ​തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഗു​രു​ഗ്രാം മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com